0484-2954181 | dyspmnbekmrl.pol@kerala.gov.in

മുനമ്പം സബ് ഡിവിഷൻ 18.2.2021 മുതൽ G.O.(MS) No.49/2021/Home തീയതി 17.02.2021, G.O.(MS) No.35/2021/Home തീയതി 10.02.2021 എന്നിവ പ്രകാരം പ്രവർത്തനം ആരംഭിച്ചു. ഈ സബ് ഡിവിഷനിൽ 6 പോലീസ് സ്റ്റേഷനുകളുണ്ട്.

മുനമ്പം പോലീസ് സബ് ഡിവിഷൻ ഓഫീസ്

മുനമ്പം സബ് ഡിവിഷനിലെ പോലീസ് സ്റ്റേഷനുകൾ

1. ഞാറക്കൽ പി.എസ്.
2. മുനമ്പം പിഎസ്
3. നോത്ത് പറവൂർ PS
4. നോർത്ത് പറവൂർ ട്രാഫിക് യൂണിറ്റ്
5. വരാപ്പുഴ പി.എസ്.
6. വടക്കേക്കര പി.എസ്.
7. പുത്തൻവേലിക്കര PS

Last updated on Wednesday 28th of May 2025 AM

globeസന്ദർശകർ

984