വിജ്ഞാനോത്സവം 2023-24

29 Dec 2023

സ്റ്റുഡൻറ് പോലീസ് കേഡറ്റ് എറണാകുളം റൂറൽ ജില്ലാ വിജ്ഞാനോത്സവം 2023-24 ഡിസംബർ 23 ന് നടത്തി. ക്വസ് മത്സരത്തിൽ കടയിരിപ്പ് ജി.എച്ച്.എസ്.എസിലെ ഹാഷിം മുഹമ്മദ്, സെറ ഷാജി, ജോസിയ യാക്കോബ് എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി. മുഹമ്മദ് അസ്ലം, എം.എസ്.സ്വാലിഹ, ഇംതിയാസ് ഖദീജ (ജി.വി.എച്ച്.എസ്.എസ് പല്ലാരിമംഗലം), ഐറിൻ സാബു, തൊമ്മി, അമേന്ദവർഗീസ് (വിമലമാതാ എച്ച്.എസ്.എസ് കദളിക്കാട്), കെ.എസ്.അഭിനവ്,  ധനഞ്ജയ് പ്രകാശ്, റിയ നസ്രിൻ (ജി.എച്ച്.എസ്.എസ് മുപ്പത്തടം), ടി.ബി.അനന്യ, ജോണ വിൻസൻറ്,  എസ്.നന്ദന (സെന്റ് തോമസ് എച്ച്.എസ്.എസ് ഐരൂർ), വി.എസ്.ഗോകുൽ,  അലൻ പോൾ, വി.ആർ.ജനക് (എസ്.എൻ.ഡി.പി എച്ച്.എസ് മുപ്പത്തടം ) എന്നിവരും സമ്മാനാർഹരായി. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ഐ.പി.എസ് സമ്മാനദാനം നിർവഹിച്ചു. ഡി.വൈ.എസ്.പി പി.പി.ഷംസ് അധ്യക്ഷത വഹിച്ചു. പി.എസ് ഷാബു, പി.എ.കബീർ തുടങ്ങിയവർ പ്രസംഗിച്ചു. പി.എൻ പണിക്കർ മത്സരം നയിച്ചു.

പുതിയ വാർത്ത
06

Mar 2024

ജ്വാല 2.0

Women's self defense training program 'Jwala 2.0' conducted in Ernakulam rural district

29

Dec 2023

വിജ്ഞാനോത്സവം 2023-24

Ernakulam Rural District conducted the Knowledge Fest 2023-24 for Student Police Cadets. District Superintendent of Police Dr. Vaibhav Saxena IIPS distributed the prizes at the function

16

Aug 2023

അതിഥി തൊഴിലാളികൾക്കായി ബോധവൽക്കരണ ക്യാമ്പ്

An awareness camp was organized for guest workers under the auspices of the Muvattupuzha Police Station.

16

Jun 2023

ആദിവാസി കോളനി സന്ദർശനം

The Ernakulam District Legal Aid Authority and the Rural District Police visited the Terakudi Tribal Colony in Pooyamkutty in coordination

01

Nov 2022

ലഹരി വിരുദ്ധ ബോധവത്കരണ പരിശീലനം

A training program was conducted for police officers as part of anti-drug awareness

29

Sep 2022

ജെൻ്റെർ സെൻസിറ്റീവ് പോലീസിംഗിനെക്കുറിച്ച് സെമിനാർ

Conducted seminar on Gender Sensitive Policing at Rural District Police Headquarters on 20 Aug 2022

09

Sep 2022

ഓണത്തിന് 'സുകൃതം' വൃദ്ധസദന സന്ദർശനം

Aluva Janmaitri Police celebrated Onam with mothers who were left alone in 'Sukrutham' oldage home at Aluva Thottakkatukara.

04

Aug 2022

എസ്.സി - എസ്.ടി മോണിറ്ററിംഗ് കമ്മിറ്റി മീറ്റിംഗ്.

The SC - ST Monitoring Committee meeting was held at the Rural District Police Headquarters on 02.08.2022.

21

Jul 2022

ജില്ലാതല ക്വിസ് മത്സരം

District level quiz competition was conducted for Student Police Cadets on 17 July 2022 at DPO Aluva.

29

Jun 2022

'പ്രമുക്തി' ക്യാമ്പയിൻ- ബോധവൽക്കരണ സെമിനാർ

Awareness seminar was conducted as part of the 'Pramukthi' campaign against drugs organized by the Ernakulam Rural District Police.

23

Jun 2022

മൺസൂൺ സുരക്ഷാ യോഗം

The Ernakulam Rural District Police conducted a monsoon security meet for officials of financial institutions, petrol pump owners and employees.

23

Jun 2022

പ്രമുക്തി - ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിൻ

Pramukthi - Anti drug awareness campaign organized by Ernakulam rural Police on 2022 June 16 to 26 in connection with International Anti-drug day on June 26th

globeസന്ദർശകർ

980