എറണാകുളം റൂറൽ ജില്ലാ പോലീസ് സിയാലിന്‍റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്‍റെ ഭാഗമായി ആലുവയിൽ 2022 ഏപ്രിൽ 8 തീയതികൂട്ടയോട്ടം നടത്തി. സിനിമാ നടൻ ടിനിടോം ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്ക് ഐ.പി.എസ് നേതൃത്വം നൽകി.
ലഹരിവിരുദ്ധ കൂട്ടയോട്ടം