തീയതി | വിഷയം | ഡൗൺലോഡ് |
---|---|---|
05.01.2024 | 13 കഞ്ചാവ് ചെടികളും പ്രതിയും പിടിയിൽ. |
Read More |
18.01.2024 | മുപ്പത്തിയഞ്ചോളം മോഷണക്കേസുകളിലെ പ്രതി പിടിയിൽ |
Read More |
05.02.2024 | സൈബർ ഡിവിഷൻ ഉദ്ഘാടനം |
Read More |
05.03.2024 | നിരവധി മോഷണക്കേസുകളിലെ പ്രതി പോലീസ് പിടിയിൽ. |
Read More |
12.03.2024 | സൈബർ ആക്രമണങ്ങൾ തടയുന്നതിനും പ്രതിരോധിക്കുന്നതിനും റൂറൽ ജില്ലയിൽ സൈബർ വാളന്റിയേഴ്സ് ഒരുങ്ങി. |
Read More |
21.03.2024 | സുപ്രീം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പറഞ്ഞ് കോടികൾ തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ. |
Read More |
23.03.2024 | ഒൺലൈൻ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ ലാഭമുണ്ടാക്കി നൽകാമെന്നു പറഞ്ഞ് വൻ തുക തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ. |
Read More |
03.04.2024 | അങ്കമാലി അർബൻ സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അക്കൗണ്ടൻറ് പിടിയിൽ. |
Read More |
11.04.2024 | യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. |
Read More |
16.05.2024 | ഓപ്പറേഷൻ ആഗ്, എറണാകുളം റൂറൽ ജില്ലയിൽ 28 ക്രിമനലുകൾ അറസ്റ്റിൽ. |
Read More |
01.06.2024 | അവയവക്കടത്ത്, മുഖ്യ സൂത്രധാരൻ പിടിയിൽ. |
Read More |
01.06.2024 | പെരുമ്പാവൂരിനെ ക്ലീൻ ആക്കാൻ ഓപ്പറേഷൻ ക്ലീൻ . |
Read More |
05.06.2024 | ലോക പരിസ്ഥിതി ദിനാചരണം. |
Read More |
16.06.2024 | പൂട്ടികിടന്ന വീട് കുത്തിതുറന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ചസംഭവത്തിൽ പ്രതി പോലീസ് പിടിയിൽ . |
Read More |
18.06.2024 | ഒരു കിലോ എം ഡി എം എ യുമായി യുവതി പോലീസ് പിടിയിൽ. |
Read More |
20.06.2024 | ലഹരിക്കെതിരെ ക്രിക്കറ്റ് കാർണിവെലുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. |
Read More |
22.06.2024 | ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ രണ്ടേകാൽ കിലോ കഞ്ചാവ് പിടികൂടി. |
Read More |
25.06.2024 | ബാർ വളപ്പിലെ കൊലപാതകം മൂന്നുപേർ അറസ്റ്റിൽ. |
Read More |
26.06.2024 | ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി റൂറൽ ജില്ലാ പോലീസ് നടത്തിയ ഡി ഐ ജി കപ്പ് പുത്തൻകുരിശ് പോലീസ് സ്റ്റേഷൻ കരസ്ഥമാക്കി. |
Read More |
27.06.2024 | ലഹരി വിരുദ്ധ ദിനത്തിൽ വൻ രാസലഹരി വേട്ടയുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. |
Read More |
02.07.2024 | ഒഡീഷാ സ്വദേശിയുടെ കൊലപാതകം പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ. |
Read More |
03.07.2024 | ആലുവ പറവൂർ കവലയിൽ 57കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. |
Read More |
14.07.2024 | ഓപ്പറേഷൻ ക്ലീൻ , പെരുമ്പാവൂരിൽ വൻ ലഹരി വേട്ട. |
Read More |
01.11.2024 | അർബൻ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗം അറസ്റ്റിൽ . |
Read More |
10.11.2024 | വീട്ടമ്മമാരുടെ മാല പൊട്ടിച്ച് ഇരുചക്രവാഹനത്തിൽ കടന്നുകളഞ്ഞയാളെ പിടികൂടി. |
Read More |
18.11.2024 | യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ . |
Read More |
20.11.2024 | അഞ്ച് വർഷമായി ഒളിവിൽ ക്കഴിഞ്ഞ പിടികിട്ടാപ്പുള്ളി പോലീസ് പിടിയിൽ. |
Read More |
25.11.2024 | ആലുവയിൽ റൂറൽ പോലീസിൻ്റെ വൻ കഞ്ചാവ് വേട്ട,. |
Read More |
04.12.2024 | ഷെയർ ട്രേഡിംഗിൻ്റെ മറവിൽ ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. |
Read More |
05.12.2024 | കറുകുറ്റി സ്വദേശിയിൽ നിന്ന് അമ്പത്തിയാറ് ലക്ഷത്തി അമ്പതിനായിരം രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. |
Read More |
27.12.2024 | ആലുവ മണപ്പുറത്തെ കൊലപാതകം പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. |
Read More |
03.01.2025 | പതിനഞ്ച് വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പോലീസ് പിടിയിൽ. |
Read More |
11.01.2025 | കാർ മോഷ്ടാവ് പോലീസ് പിടിയിൽ. |
Read More |
22.01.2025 | പെരുമ്പാവൂരിൽ വൻ ലഹരി വേട്ട. |
Read More |
03.02.2025 | രണ്ടുകോടി വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തി. |
Read More |
27.02.2025 | ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. |
Read More |
26.03.2025 | ഓപ്പറേഷൻ ക്ലീൻ' പെരുമ്പാവൂരിൽ വൻകഞ്ചാവ് വേട്ട. |
Read More |
01.04.2025 | ബാറിലെ ആക്രമണം സഹോദരങ്ങൾ അറസ്റ്റിൽ. |
Read More |
09.04.2025 | ടൂറിസ്റ്റ് ബസ് യാത്രക്കാരിൽ നിന്ന് 123 ഗ്രാം എം.ഡി.എം.എ പിടി കൂടി. |
Read More |
11.04.2025 | പതിനാറ് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. |
Read More |
16.04.2025 | ട്രാഫിക്ക് മേഖലയിൽഅപകടങ്ങൾ ഒഴിവാക്കാൻ നൂതന ആശയങ്ങൾ അവതരിപ്പിച്ച വിദ്യാർത്ഥികൾക്ക് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അഭിനന്ദനം. |
Read More |
23.04.2025 | റൂറൽ ജില്ലയുടെ അറുപതാമത്തെ ജില്ലാ പോലീസ് മേധാവിയായി.ഹേമലത എം. ഐ.പി.എസ്.ചുമതലയേറ്റു. |
Read More |
02.05.2025 | പെരുമ്പാവൂരിൽ വൻ ലഹരി വേട്ട. |
Read More |
985