0484-2624406 | dyspalvekmrl.pol@kerala.gov.in

1967-ലാണ് ആലുവ സബ് ഡിവിഷൻ രൂപീകൃതമായത്. ഇന്നത്തെ സബ് ഡിവിഷൻ ഓഫീസ് 2004-ൽ നിർമ്മിക്കുകയും ഓഫീസ് 17.12.2004 മുതൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. 7 പോലീസ് സ്റ്റേഷനുകളും രണ്ട് ട്രാഫിക് യൂണിറ്റുകളും (ആലുവ & അങ്കമാലി) ഉൾപ്പെടുന്നതാണ് സബ് ഡിവിഷൻ. ദേശീയപാത മുട്ടം മുതൽ കറുകുറ്റി വരെ 30 കിലോമീറ്റർ ദൂരത്തിൽ ആലുവ ഈസ്റ്റ്, നെടുമ്പാശ്ശേരി, അങ്കമാലി പോലീസ് എന്നീ സ്റ്റേഷൻ പരിധികളിലൂടെ കടന്ന് പോകുന്നു. ആലുവ സബ് ഡിവിഷനിൽ 7 പോലീസ് സ്റ്റേഷനുകൾ ഉണ്ട്. ഇതുകൂടാതെ ആലുവ, അങ്കമാലി പോലീസ് സ്റ്റേഷനുകളുടെ കീഴിൽ 2 ട്രാഫിക് യൂണിറ്റുകളും കൺട്രോൾ റൂമും പ്രവർത്തിക്കുന്നു.

ആലുവ പോലീസ് സബ് ഡിവിഷൻ ഓഫീസ്

ആലുവ സബ് ഡിവിഷനിലെ പോലീസ് സ്റ്റേഷനുകൾ:


1. ആലുവ വെസ്റ്റ് പിഎസ്
2. ബിനാനിപുരം പിഎസ്
3. എടത്തല പിഎസ്
4. ആലുവ ട്രാഫിക് യൂണിറ്റ്
5. അങ്കമാലി പിഎസ്
6. അങ്കമാലി ട്രാഫിക് യൂണിറ്റ്
7. നെടുമ്പാശ്ശേരി പിഎസ്
8. ചെങ്ങമനാട് പിഎസ്

Last updated on Tuesday 10th of May 2022 AM