സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ (SPIOs), സ്റ്റേറ്റ് അസിസ്റ്റൻറ് പബ്ലിക്& ഇൻഫർ മേഷൻ ഓഫീസർ മാർ (SAPIOs), ഗവ.സർക്കുലർ 77000/CDN/05/06 Dated: 30.06.2006 , ആർ.റ്റി.ഐ നിയമം വകുപ്പ് 5(1) എന്നിവ പ്രകാരം പോലീസ് വകുപ്പിനു വേണ്ടിയുള്ള അപ്പലേറ്റ് ഓഫീസർമാർ (Appellate Authority)
No | Unit | SAPIO | SPIO | Appellate Authority |
---|---|---|---|---|
1 | പോലീസ് സ്റ്റേഷൻ | സ്റ്റേഷൻ റൈറ്റർ | എസ്.എച്ച്.ഒ (ഇൻസ്പെക്ടർ / ബന്ധപ്പെട്ട സബ് ഇൻസ്പെക്ടർ) | ബന്ധപ്പെട്ട ഡി.വൈ.എസ്.പി മാർ |
2 | സബ് ഡിവിഷണൽ പോലീസ് ഓഫീസ് | സബ് ഡിവിഷണൽ പോലീസ് ഓഫീസറുടെ സി.എ | സബ് ഡിവിഷണൽ പോലീസ് ഓഫീസര്&zwj | ജില്ലാ പോലിസ് മേധാവി |
3 | ജില്ലാ പോലിസ് ഓഫീസ് | ജില്ലാ പോലിസ് ഓഫീസിലെ മാനേജര്&zwj | ഡി.വൈ.എസ്.പി (അഡ്മിന്&zwj) | ജില്ലാ പോലിസ് മേധാവി |